ഹൃദയമുരളിയിലുയരും
ഗാനമാകവേ
അറിയാതെ നീയെന്‍
ജീവന്റെ സംഗീതമായ്
കണ്ണീരുണങ്ങാത്ത
കവിളത്തു നിന്നുടെ
ചുംബനമേല്ക്കവേ
മഞ്ഞുകണമായലിയാം
രാഗമുണരാത്ത
രുദ്ര വീണയിതില്‍
കാംബോജിയായ്
നീയുണര്‍ന്നുവോ
നിലയ്ക്കാത്ത ഗാനമായ്
മായാത്ത ചിത്രമായ്
ഇരുളിന്‍ നിലാവായ്
നീയരികിലണയുമോ
No comments:
Post a Comment