tag:blogger.com,1999:blog-2432336924549145475.post7665530247413532440..comments2023-12-01T22:40:16.883-08:00Comments on സ്വപ്നം: ഇനി വരികയില്ലെന്നറിവിലും...sumahttp://www.blogger.com/profile/18373801165534509358noreply@blogger.comBlogger1125tag:blogger.com,1999:blog-2432336924549145475.post-62824580575869516352011-05-19T09:58:21.370-07:002011-05-19T09:58:21.370-07:00മനസ്സിലുള്ള ചിത്രം അങ്ങനെതന്നെ കവിതയില്‍ തെളിഞ്ഞു ...മനസ്സിലുള്ള ചിത്രം അങ്ങനെതന്നെ കവിതയില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഒന്ന് മാത്രം വ്യക്തമല്ല.

കൊടുങ്കാറ്റിലുമുലയാത്തവള് തളര്‍ന്നുപോകാന്‍ മാത്രം എന്തായിരുന്നു ആ ഇളം തെന്നലില്‍ ഉണ്ടായിരുന്നതെന്ന്.

കവിതകള്‍ മിക്കതും അനുഭവങ്ങളെന്ന് തോന്നുന്നു. കാല്പനികത ലവലേശം ഇല്ല. നല്ലത്.
ആദ്യ രണ്ടുവരികളില്‍ “ഒരു” മുഴച്ച് നില്ക്കുന്നതായി തോന്നിയത് പറഞ്ഞില്ലേല്‍ ചെറുതിന് സമാധാനം കിട്ടൂല :)

അപ്പൊ കുറ്റം വല്ലതും പറയാന്‍ വീണ്ടും വരാം.ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.com